Course Name | സാഹിത്യ നിരൂപണം: മലയാള നിരൂപണത്തിലെ സമ്പുഷ്ടദശ |
Course Subject | Malayalam |
Course Code | VAC MAL 02 |
Course Coordinator | Dr. Sonia Jose |
Course Category | Value added Courses |
സാഹിത്യ നിരൂപണത്തിന്റെ പ്രാധാന്യം,നിരൂപകന്റെ പ്രവർത്തന മണ്ഡലം എന്നിവയും മലയാള സാഹിത്യ നിരൂപണത്തിലെ പ്രമുഖരായിരുന്ന എം പി പോൾ, കുട്ടിക്കൃഷ്ണ മാരാര്, ജോസഫ് മുണ്ടശ്ശേരി, കേസരി എ. ബാലകൃഷ്ണപിള്ള എന്നിവരുടെ വ്യതിരിക്തതയും മനസിലാക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.
പ്ലസ് ടു വിദ്യാഭ്യാസ കാലഘട്ടത്തിൽ, സാഹിത്യ നിരൂപണത്തെ സംബന്ധിച്ചു ലഭിച്ച ധാരണ
എന്താണ് എന്താണ് സാഹിത്യ നിരൂപണം? നിരൂപകന്റെ പ്രതിഭ എത്തരത്തിൽ പ്രവർത്തിക്കുന്നു എന്നിവയെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നു.
മലയാള സാഹിത്യ നിരൂപണത്തിൽ ഗണനീയ സ്ഥാനം വഹിച്ച എം. പി.പോൾ, കുട്ടിക്കൃഷ്ണ മാരാര് , കേസരി എ. ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ സാഹിത്യ സംഭാവനകൾ മനസിലാക്കാൻ സഹായിക്കുന്നു.
മലയാള നിരൂപണത്തിലെ സമ്പുഷ്ടദശ
മലയാള നിരൂപണത്തിലെ സമ്പുഷ്ടദശ
സാഹിത്യ നിരൂപണം : മലയാള നിരൂപണത്തിലെ സമ്പുഷ്ടദശ
സാഹിത്യ നിരൂപണം : മലയാള നിരൂപണത്തിലെ സമ്പുഷ്ടദശ
സാഹിത്യ നിരൂപണം : മലയാള നിരൂപണത്തിലെ സമ്പുഷ്ടദശ
സാഹിത്യ നിരൂപണം : മലയാള നിരൂപണത്തിലെ സമ്പുഷ്ടദശ
a) നിർമാതാവ്
b) വിമർശകൻ
c) കലാകാരൻ
d) വ്യാഖ്യാതാവ്
a) ലീലയുടെ നിരൂപണം
b) കരുണയുടെ നിരൂപണം
c) ശാസ്ത്രഗ്രന്ഥം
d) അവതാരികകൾ
a) വിപ്ലവോന്മുഖത
b) കാല്പനികത
c) ദാർശനികത
d) ഭക്തി
a) രാജാങ്കണം
b) സാഹിത്യഭൂഷണം
c) ഭാരത പര്യടനം
d) മാറ്റൊലി
a) മുണ്ടശ്ശേരി
b) മാരാര്
c) കേസരി
d) എം. പി .പോൾ